മഹാരാഷ്ട്രയില്‍ 56,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ 56,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഇന്ന് 56,647 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറച്ച് ദിസമായി അറുപതിനായിരത്തിന് മുകളില്‍ നിന്നിരുന്ന കോവിഡ് കേസുകള്‍ ഇന്ന് കുറഞ്ഞത് മാത്രമാണ് അല്‍പ്പം ആശ്വസിക്കാനുള്ളത്. 51,356 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 669 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത് 6,68,353 പേര്‍. ആകെ കോവിഡ് മരണം 70,284 ആയി.

കര്‍ണാടകയില്‍ ഇന്ന് 37,733 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 21,149 പേര്‍ക്ക് രോഗ മുക്തി. 217 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 4,21,436 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെയായി 11,64,398 പേര്‍ക്ക് രോഗ മുക്തിനേടി. ആകെ മരണം 16,011 ആയിരിക്കുന്നു.

Leave A Reply
error: Content is protected !!