ചുട്ട് പൊള്ളുന്ന വെയിലത്ത് വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്, ഒരു കൊടുങ്കാറ്റായി തിരിച്ചു വരും- കെ. സുധാകരൻ

ചുട്ട് പൊള്ളുന്ന വെയിലത്ത് വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്, ഒരു കൊടുങ്കാറ്റായി തിരിച്ചു വരും- കെ. സുധാകരൻ

കണ്ണൂര്‍:  കോണ്‍ഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചുവരുമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

‘ആടിയുലയുന്ന കടല്‍ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിര്‍ത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്. കാലം കരുതി വെച്ച പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും…’ -സുധാകരന്‍ കുറിച്ചു.

Leave A Reply
error: Content is protected !!