ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.1.2 കിലോഗ്രാം സ്വര്‍ണമാണ് ചെന്നൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗപട്ടണം നിവാസിയാണ് അറസ്റ്റ് ചെയ്തത്.

രണ്ട് ചതുരാകൃതിയിലുള്ള മെറ്റല്‍ ബോക്സുകളില്‍ എല്‍ഇഡി ടിവിയുടെ സ്പീക്കറുകളില്‍ ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഏപ്രില്‍ 21ന് ചെന്നൈ എയര്‍ കസ്റ്റംസ് 44.5 ലക്ഷം രൂപ വിലമതിക്കുന്ന 926 ഗ്രാം സ്വര്‍ണം ദുബായില്‍ നിന്ന് എത്തിയ ഒരാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Leave A Reply
error: Content is protected !!