ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; ​മക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​ൻ ക​മ​ൽ​ഹാ​സ​ന് തോൽവി

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; ​മക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​ൻ ക​മ​ൽ​ഹാ​സ​ന് തോൽവി

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​ൻ ക​മ​ൽ​ഹാ​സ​ൻ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി വാ​ന​തി ശ്രീ​നി​വാ​സ​നോ​ട് ക​മ​ൽ​ഹാ​സ​ൻ തോ​റ്റ​ത്. 890 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ന്‍റെ പ​രാ​ജ​യം. കോ​യ​ന്പ​ത്തൂ​ർ സൗ​ത്തി​ലാ​ണ് ക​മ​ൽ മ​ത്സ​രി​ച്ചി​രു​ന്ന​ത്.ക​മ​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​യി​ല്ല.

Leave A Reply
error: Content is protected !!