വയനാട് ഞായറാഴ്ച 769 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ഞായറാഴ്ച 769 പേര്‍ക്ക് കൂടി കോവിഡ്

വയനാട്:  ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41841 ആയി.

ഇന്ന് ജില്ലയിൽ 188 പേര്‍ രോഗമുക്തി നേടി. 755 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ഇതുവരെ 31295 പേര്‍ രോഗമുക്തരായി. നിലവില്‍ 9674 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8871 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Leave A Reply
error: Content is protected !!