വിയ്യൂരിൽ സി.ഐ. അടക്കം 13 പോലീസുകാർക്ക് കോവിഡ്

വിയ്യൂരിൽ സി.ഐ. അടക്കം 13 പോലീസുകാർക്ക് കോവിഡ്

 

വിയ്യൂർ: വിയ്യൂർ പോലീസ് സ്റ്റേഷനിൽ സി.ഐ. അടക്കം പതിമൂന്ന് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇൻസ്പെക്ടറെ കൂടാതെ ഒരു എസ്.ഐ.യ്ക്കും വനിതയടക്കം പതിനൊന്ന് സിവിൽ പോലീസ് ഓഫീസർമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ പോലീസ് സ്റ്റേഷൻ കൺടെയ്‌ൻമെന്റ് സോണിലാണ്.

Leave A Reply
error: Content is protected !!