തൃശൂരില്‍ ഭൂചലനം

തൃശൂരില്‍ ഭൂചലനം

ചെറുതുരുത്തി: തൃശൂരിലെ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഭൂചലനം. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.

വലിയ ശബ്ദത്തോടെ ചെറിയ വിറയല്‍ ആണ് ഉണ്ടായിരിക്കുന്നത്.  നാശനഷ്ട്ടങ്ങള്‍ ഒന്നും തന്നെ ഭുചലനത്തില്‍ സംഭവിച്ചിട്ടില്ല.

മൂന്ന് സെക്കണ്ടിനടുത്ത് വിറയല്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

Leave A Reply
error: Content is protected !!