ഭൂമിക്കടിയിലൂടെയുള്ള മെട്രോ റെയിൽ തുരങ്കം പൂർത്തിയായി

ഭൂമിക്കടിയിലൂടെയുള്ള മെട്രോ റെയിൽ തുരങ്കം പൂർത്തിയായി

ഭൂമിക്കടിയിലൂടെയുള്ള മെട്രോ റെയിൽ തുരങ്കം പൂർത്തിയായി.ശിവാജിനഗർ മുതൽ സ്വരാഗേറ്റ്​ വരെയുള്ള മെട്രോ റെയിൽ ടണിന്‍റെ നിർമാണമാണ്​ പൂർത്തിയായത്​. മുത്താ നദിയെ മുറിച്ച്​ കടക്കുന്ന ടണലാണ്​ നിർമിച്ചത്​.

മുത്താ നദിയിൽ നിരവധി പാലങ്ങളുണ്ട്​. ആദ്യമായാണ്​ വെള്ളത്തിനടിയിലൂടെയുള്ള തുരങ്കനിർമാണം പൂർത്തിയാക്കുന്നത്​. ഏപ്രിൽ 26നാണ്​ നിർമാണം പൂർത്തിയായതെന്ന്​​ പൂണെ മെട്രോ റെയിൽ പി.ആർ.ഒ ഹേമന്ത്​ സോനേവാനെ പറഞ്ഞു.

Leave A Reply
error: Content is protected !!