സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 46 ഡോക്ടര്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 46 ഡോക്ടര്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 46 ഡോക്ടര്‍ ഒഴിവ്. ജാര്‍ഖണ്ഡിലെ വിവിധ ഖനികളിലെ ആശുപത്രികളിലാണ് നിയമനം. മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലാണ് അവസരം.

മെഡിക്കല്‍ ഓഫീസര്‍-26, ഡെന്റല്‍-2, ഒ.എച്ച്.എസ്.-7, ജി.ഡി.എം.-17, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്-20, മെഡിസിന്‍-3, സര്‍ജറി-2, ഇ.എന്‍.ടി.-3, ഡെര്‍മറ്റോളജി-1, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-2, ഓര്‍ത്തോപീഡിക്‌സ്-2, ഒഫ്താല്‍മോളജി-2, പാത്തോളജി-1, പീഡിയാട്രിക്‌സ്-2, സൈക്യാട്രി-1, അനസ്‌തേഷ്യ-1.

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.sailcareers.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസുണ്ട്. അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി DGM [Pers], Raw Materials Division, Steel Authortiy of India Ltd., 6th Floor, Indutsry House Building, 10 Camact Sreet, Kolkata – 700017 [West Bengal] എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 7.

Leave A Reply
error: Content is protected !!