മെസി കളിക്കളത്തിൽ തൃപ്തനല്ല – സാവി ഫെർണാണ്ടസ്

മെസി കളിക്കളത്തിൽ തൃപ്തനല്ല – സാവി ഫെർണാണ്ടസ്

ബാഴ്സലോണയുമായി കരാർ പുതുക്കാത്ത നായകൻ, മെസി കബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ബാഴ്സ താരം സാവി ഫെർണാണ്ടസ്.സാവിയുടെ അഭിപ്രായം ഇതായിരുന്നു.

“മെസി കളിക്കളത്തില്‍ തൃപ്‌തനല്ലെന്നതിന്റെ സൂചനകള്‍ പല തവണ തനിക്ക് നല്‍കിയിട്ടുണ്ട്. കുറേ നാളുകളായി മെസിയുടെ മികവ് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ടീമിന് കഴിയുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച താരം ടീമിലുണ്ടായിരിക്കെയാണ് ബാഴ്‌സലോണ ഇത് പ്രയോജനപ്പെടുത്താത്തത്. മെസിയെ സന്തുഷ്ടനാക്കി നിര്‍ത്തുക എന്നത് ക്ലബ് മാനേജ്‌മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്. ഇങ്ങനെയെങ്കില്‍ ബാഴ്‌സലോണയ്‌ക്ക് ഇനിയും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കാന്‍ കഴിയും”

Leave A Reply
error: Content is protected !!