മുസ്ലിം വോട്ടില്‍ വര്‍ഗീയ ദ്രുവീകരണം നടന്നതായി കെ. സുരേന്ദ്രന്‍

മുസ്ലിം വോട്ടില്‍ വര്‍ഗീയ ദ്രുവീകരണം നടന്നതായി കെ. സുരേന്ദ്രന്‍

എന്‍.ഡി എ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ മതം പറഞ്ഞു വോട്ട് നേടിയതാണ് സംസ്ഥാനത്തെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പരാജയകാരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  സംസ്ഥാനത്ത് മുസ്ലിം വോട്ടില്‍ വര്‍ഗീയ ദ്രുവീകരണം നടന്നതായി അദ്ദേഹം വ്യക്തമാക്കി.

കേരളം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇനി പ്രാധാന്യം ഉണ്ടാകില്ല. ഇടതുമുന്നണിയുടെ ആശയവുമായി ഉള്ള വിയോജിപ്പ് പ്രകടമാക്കിക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പാഞ്ഞു.

Leave A Reply
error: Content is protected !!