പോക്സോ കേസ്‌ ; യുവാവ് അറസ്റ്റിൽ

പോക്സോ കേസ്‌ ; യുവാവ് അറസ്റ്റിൽ

പുനലൂർ : 16-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ.
പിറവന്തൂർ വെട്ടിത്തിട്ട പുതുശേരി ഷൈജിൻ (31) ആണ് പുനലൂർ പോലീസിന്റെ പിടിയിലായത്. വിവാഹവാഗ്ദാനം നൽകി പട്ടികവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.

Leave A Reply
error: Content is protected !!