വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് വിജയിച്ചു; ബിജെപി രണ്ടാം സ്ഥാനത്ത്

വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് വിജയിച്ചു; ബിജെപി രണ്ടാം സ്ഥാനത്ത്

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു.  20,609 വോട്ടിന്റെ ഭൂരിപക്ഷമാണ് വി. കെ. പ്രശാന്തിന് ലഭിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി വി. വി. രാജേഷാണ് രണ്ടാം സ്ഥാനത്ത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ. എസ്. നായര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിപ്പോയി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ വി. കെ പ്രശാന്ത് വ്യക്തമായ ലീഡ് നിലനിലര്‍ത്തി. നിലവില്‍ വട്ടിയൂര്‍ക്കാവിലെ സിറ്റിംഗ് എം.എല്‍.എയാണ് മുന്‍ തിരുവനന്തപുരം മേയര്‍ കൂടിയായ വി.കെ. പ്രശാന്ത്.

.

Leave A Reply
error: Content is protected !!