ജനവിധി തികച്ചും അപ്രതീക്ഷിതം- മുല്ലപ്പള്ളി രാമചന്ദ്രന്‍

ജനവിധി തികച്ചും അപ്രതീക്ഷിതം- മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിജയം ഉണ്ടാകാൻ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നില്ല. പരാജയത്തെ കുറിച്ചു പഠിക്കും, വിജയിച്ച യുഡിഎഫ് സ്ഥാനർത്ഥികള്‍ക്ക് അഭിവാദ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ചു വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. ആത്മ വിശ്വാസം തകർന്നിട്ടില്ല. ആത്മാർഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave A Reply
error: Content is protected !!