തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ച് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ച് രമേശ് ചെന്നിത്തല

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തങ്ങൾ ഇത് സംബന്ധിച്ച് യു.ഡി.എഫ് യോഗം കൂടി പരാജയം വിലയിരുത്തുമെന്നും, എവിടെയാണ് പാളിച്ചകൾ ഉണ്ടായത് എന്നുള്ളത് കണ്ടെത്തി കൂട്ടായ ചർച്ചകളിലൂടെ യോഗം ചേർന്ന് മറ്റ് നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വോട്ടിംഗ് പാറ്റേൺ പഠിക്കാതെ ജില്ലകളിലെ പരാജയം സംബന്ധിച്ച് താൻ കൂടുതൽ അഭിപ്രായം വ്യക്തമാക്കുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave A Reply
error: Content is protected !!