മട്ടന്നൂരില്‍ കെ കെ ശൈലജ ജയിച്ചു

മട്ടന്നൂരില്‍ കെ കെ ശൈലജ ജയിച്ചു

ക​ണ്ണൂ​ര്‍: മട്ടന്നൂരില്‍  61035 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്  കെ കെ ശൈലജ ജയിച്ചു.

2016ല്‍ ​കൂ​ത്തു​പ​റ​മ്ബ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് കെ.​കെ. ശൈ​ല​ജ വി​ജ​യി​ച്ച​ത്. പി​ന്നീ​ട്, മ​ണ്ഡ​ലം മാ​റി മ​ട്ട​ന്നൂ​രി​ല്‍ പ​രീ​ക്ഷ​ണ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

നി​പ്പ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച ആ​രോ​ഗ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

Leave A Reply
error: Content is protected !!