തൃപ്പൂണിത്തറ ഫോട്ടോ ഫിനിഷിലേക്ക്, നേരിയ മേൽക്കൈ കെ. ബാബുവിന്

തൃപ്പൂണിത്തറ ഫോട്ടോ ഫിനിഷിലേക്ക്, നേരിയ മേൽക്കൈ കെ. ബാബുവിന്

ശക്തമായ മത്സരം നടക്കുന്ന തൃപ്പൂണിത്തുറയിൽ കെ. ബാബുവിന് മുന്നേറ്റം. അവസാന ലാപ്പിൽ 900 വോട്ടുകൾക്കാണ് മുന്നേറുന്നത്. ഇനി ഉള്ളത് ഇവിടെ തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ രണ്ട് റൗണ്ടുകളാണ്. നഗരസഭ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് ഇത്. ബാബുവിനും, സ്വരാജിനും നിർണായകമാകുന്നത് ഈ മേഖലയാണ്.

ഇവിടെ എൽ.ഡി.എഫിനും, യു.ഡി.എഫിനും ഒരു പോലെ മേൽക്കൈയുള്ള സ്ഥലമാണ്. പ്രവചനാതീതമായ രീതിയിലാണ് തൃപ്പൂണിത്തുറയിലെ കാര്യങ്ങൾ പോകുന്നതെങ്കിലും, കെ. ബാബുവിനാണ് നേരിയ മേൽക്കൈ.

Leave A Reply
error: Content is protected !!