നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വിജയിച്ചു

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വിജയിച്ചു

മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശിനെ 2894 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

വി വി പ്രകാശ് ലീഡ് ഇടയ്ക്ക് ലീഡ് ചെയ്തെങ്കിലും പി വി അന്‍വര്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ്  നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

 

Leave A Reply
error: Content is protected !!