എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സി കൊച്ചിയിൽ വിജയിച്ചു

എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സി കൊച്ചിയിൽ വിജയിച്ചു

എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സി കൊച്ചിയിൽ വിജയിച്ചു.  മാക്സി വിജയിച്ചത് 12455 വോട്ടുകൾക്കാണ്. ജയത്തോടെ മാക്സി  കൊച്ചിയിൽ തുടരും.മാക്സി കഴിഞ്ഞ തവണ വിജയിച്ചത് കോൺഗ്രസിൻ്റെ ഡോമിനിക് പ്രസൻ്റേഷനെ പരാജയപ്പെടുത്തിയിരുന്നു.

മാക്സി  യുഡിഎഫിൻ്റെ ടോണി ചമ്മണി, ബിജെപിയുടെ സിജി രാജഗോപാൽ എന്നിവരെയാണ് തോൽപ്പിച്ചത്. 26992 വോട്ടുകൾ ആണ് മാക്സി നേടിയത്.

Leave A Reply
error: Content is protected !!