എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ ഒറ്റപ്പാലത്ത് വിജയിച്ചു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ ഒറ്റപ്പാലത്ത് വിജയിച്ചു

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ ഒറ്റപ്പാലത്ത് വിജയിച്ചു . 15000 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ ആണ് തോൽപ്പിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ലീഡ് നേടിയ പ്രേംകുമാര്‍ അവസാനം വരെ ലീഡ് നിലനിർത്തി.

പ്രചാരണത്തിലും യുഡിഎഫ് മണ്ഡലത്തില്‍ പിന്നിലായിരുന്നു. കോണ്‍ഗ്രസിലും സരിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കലഹങ്ങള്‍ നിലനിന്നിരുന്നു. ഇത് തോൽവിക്ക് വലിയ കാരണമായി. എന്നാൽ എല്‍ഡിഎഫിന്‍റെ കെ ശാന്തകുമാരി കോങ്ങാടും വിജയിച്ചു.

Leave A Reply
error: Content is protected !!