തൃത്താലയിൽ പരാജയം സമ്മതിച്ച് വി.ടി ബൽറാം

തൃത്താലയിൽ പരാജയം സമ്മതിച്ച് വി.ടി ബൽറാം

തൃത്താലയിൽ വി.ടി ബൽറാമിനെ തളയ്ക്കാനുള്ള എൽ.ഡി.എഫ് ശ്രമം വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ് മികച്ച അട്ടിമറി വിജയമാണ് തൃത്താലയിൽ നേടിയിരിക്കുന്നത്. തന്റെ അഭിപ്രായങ്ങൾ ഫേസ്ബുക്കിലൂടെ തുറന്നു പറയുന്ന ബൽറാം ഇക്കാര്യവും പേജിലൂടെ തന്നെയാണ് അറിയിച്ചിരിക്കുന്നത്. “തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ” എന്നാണ് ബൽറാമിന്റെ കുറിപ്പുകൾ

Leave A Reply
error: Content is protected !!