യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും കെ. ​മു​ര​ളീ​ധ​ര​നും മൂന്നാം സ്ഥാനത്ത്

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും കെ. ​മു​ര​ളീ​ധ​ര​നും മൂന്നാം സ്ഥാനത്ത്

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ അഞ്ച് മണിക്കൂർ പിന്നുടുമ്പോൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും സ​ഹോ​ദ​ര​ൻ കെ. ​മു​ര​ളീ​ധ​ര​നും മൂന്നാം സ്ഥാനത്താണ്. നേമത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആണ് മുന്നിൽ.

വോ​ട്ടെ​ണ്ണ​ൽ അ​ഞ്ച് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഇരുവരും മൂന്നാം സ്ഥാനത്താണ്. തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​ട​ത് ത​രം​ഗ​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ൽ 12 ഇടത്തും ​ഇ​ട​തു​പ​ക്ഷ​മാ​ണ് മു​ന്നേ​റു​ന്ന​ത്.നേ​മ​ത്തെ വലിയ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ മിന്നും താരമായ കെ. ​മു​ര​ളീ​ധ​ര​ൻ മൂ​ന്നാം​സ്ഥാ​ന​ത്തായപ്പോൾ ശിവൻകുട്ടി രണ്ടാം സ്ഥാനത്തും, കുമ്മനം ഒന്നാം സ്ഥാനത്തുമാണ്.

Leave A Reply
error: Content is protected !!