ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി ബാ​ലു​ശേ​രി​യി​ൽ പരാജയപ്പെട്ടു

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി ബാ​ലു​ശേ​രി​യി​ൽ പരാജയപ്പെട്ടു

കോ​ഴി​ക്കോ​ട്: യുഡിഎഫ്സ്ഥാനാർത്ഥിയും നടനുമായി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി ബാ​ലു​ശേ​രി​യി​ൽ പരാജയപ്പെട്ടു. എ​ൽ​ഡി​എ​ഫി​ന്‍റെ സ​ച്ചി​ൻ ദേ​വ് ആണ് ബാലുശേരിയിൽ വിജയിച്ചത്.

18,000ത്തി​ൽ കൂ​ടു​ത​ൽ വോ​ട്ടു​ക​ളു​ടെ ലീ​ഡ് നേ​ടി​യാ​ണ് സ​ച്ചി​ൻ ജ​യം ഉ​റ​പ്പി​ച്ച​ത്. 29061 വോട്ടുകൾ ആണ് ധർമജൻ ഇതുവരെ  ഇവിടെ നേടിയത്. 37102 വോട്ടുകൾ ആണ് സ​ച്ചി​ൻ ദേ​വ് നേടിയത്.

Leave A Reply
error: Content is protected !!