എം.എം. മണി ഉടുമ്പന്‍ചോലയില്‍ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു

എം.എം. മണി ഉടുമ്പന്‍ചോലയില്‍ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു

ഇടുക്കി: 2001 മുതൽ തുടർച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമായി ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായി എം.എം. മണി വിജയിച്ചു. വലിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

എം.എം. മണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ ഇപ്പോൾ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഒൻപതാം റൗണ്ട് എണ്ണിത്തീർന്നപ്പോൾ ആണ് അദ്ദേഹത്തിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചത്. 53465 വോട്ടുകൾ ആണ് അദ്ദേഹം ഇത്തവണ നേടിയത്.

Leave A Reply
error: Content is protected !!