ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര​യി​ൽ വി​ജ​യി​ച്ചു

ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര​യി​ൽ വി​ജ​യി​ച്ചു

കോ​ഴി​ക്കോ​ട്: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര​യി​ൽ വി​ജ​യി​ച്ചു. അ​യ്യാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്കാ​ണ് അദ്ദേഹം വിജയിച്ചത്.

വോ​ട്ടെ​ണ്ണിൽ ആദ്യം പുറകിലായിരുന്ന അദ്ദേഹം പിന്നീട് ലീഡ് നേടി വിജയിക്കുകയായിരുന്നു.. നി​ല​വി​ലെ എ​ക്സൈ​സ് മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം 43201 വോട്ടുകൾ ആണ് നേടിയത്. സ്വന്തന്ത്രനായി മത്സരിച്ച സി എച്ച് ഇബ്രാഹിംകുട്ടി 37028 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥി കെ വി സുധീർ 5926 വോട്ടുകൾ ആണ് നേടിയത്.

Leave A Reply
error: Content is protected !!