കോ​യ​മ്പ​ത്തൂ​ർ സൗ​ത്തിൽ കമൽ ഹാസൻ മുന്നിൽ

കോ​യ​മ്പ​ത്തൂ​ർ സൗ​ത്തിൽ കമൽ ഹാസൻ മുന്നിൽ

ചെ​ന്നൈ: തമിഴ്‌നാട്ടിൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്ക​വെ കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽഹാ​സ​ൻ മുന്നേറുന്നു .

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ വ​രു​മ്പോ​ള്‍ ഡി​എം​കെ​യാ​ണ് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. 132 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​വ​രു​ടെ മു​ന്നേ​റ്റം. അണ്ണാ ഡി​എം​കെയുടെ ശക്തി കേന്ദ്രങ്ങളിൽ വരെ ഡി​എം​കെ ശക്തി തെളിയിക്കുകയാണ് .

അ​ണ്ണാ ഡി​എം​കെ 101 സീ​റ്റിൽ ​ ലീ​ഡ് ചെ​യ്യു​ന്നു. 234 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ മ​ത്സ​രം ന​ട​ന്ന​ത്.

Leave A Reply
error: Content is protected !!