കാഞ്ഞിരപ്പള്ളിയിൽ ലീഡ് തിരികെ പിടിച്ച് എൻ.ജയരാജ്

കാഞ്ഞിരപ്പള്ളിയിൽ ലീഡ് തിരികെ പിടിച്ച് എൻ.ജയരാജ്

ശക്തമായ പോരാട്ടം നടക്കുന്ന കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി എൻ.ജയരാജ് ലീഡ് തിരിച്ചുപിടിച്ചു. ഏഴായിരത്തിലധികം വോട്ടിന്റെ ലീഡാണ് നിലവിൽ ജയരാജനുള്ളത്. ഒരു ഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ ലീഡ് ഉയർത്തിയിരുന്നു.

എങ്കിലും,പിന്നീട് ജയരാജ് നില മെച്ചപ്പെടുത്തിയിരിക്കുകയാണ്.എൻ.ഡി.എ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം ഇവിടെ ഏറെ പുറകിലാണ്. ഇത്തവണ മണ്ഡലം ജയരാജ് നിലനിർത്തുമെന്ന് സൂചനയാണ് പുതിയതായി പുറത്തുവരുന്നത്.

Leave A Reply
error: Content is protected !!