വെള്ളക്കാരന്റെ കാമുകിയുടെ ചിത്രീകരണം പൂർത്തിയായി

വെള്ളക്കാരന്റെ കാമുകിയുടെ ചിത്രീകരണം പൂർത്തിയായി

അനീസ് ബി.എസ് തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്ന വെള്ളക്കാരന്റെ കാമുകി ചിത്രീകരണം പൂർത്തിയാക്കി. ആചാര്യ സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ പുതുമുഖങ്ങളായ രൺദേവ്, അഭിരാമി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.ജോഷ്വാ റൊണാൾഡാണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം വി.കെ സുനേഷ്. എഡിറ്റർ- കെ.രാജഗോപാൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ല.

Leave A Reply
error: Content is protected !!