പാലായിൽ ലീഡ് ഒൻപതിനായിരം കടന്ന് മാണി സി കാപ്പൻ

പാലായിൽ ലീഡ് ഒൻപതിനായിരം കടന്ന് മാണി സി കാപ്പൻ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂറിലേക്ക് അടുക്കുമ്പോൾ പാലായിൽ മാണി സി കാപ്പന് വൻ ലീഡ്. പാലായില്‍ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന്‍ മുന്നേറുകയാണ്. 9019 വോട്ടുകളുടെ ലീഡ് ആണ് ഇപ്പോൾ അദ്ദേഹം ഉള്ളത്.

നേരത്തെ ജോസ് കെ മാണിക്ക് ആയിരുന്നു ലീഡെങ്കിൽ ഇപ്പോൾ വലിയ ലീഡോടെ മാണി സി കാപ്പൻ മുന്നേറുകയാണ്. കാപ്പൻ ഇടത്പക്ഷ സ്വാധീന മേഖലകളിൽ നേട്ടം ഉണ്ടാക്കിയെന്നാണ് കരുതുന്നത്.

Leave A Reply
error: Content is protected !!