സി.പി.എം ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രന് കോവിഡ് സ്ഥിതീകരിച്ചു

സി.പി.എം ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രന് കോവിഡ് സ്ഥിതീകരിച്ചു

ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഫലപ്രഖ്യാപനത്തിന്റെ ലീഡ് നില ജില്ലയിലെ ഇടത് മുന്നണി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിൽ സി.പി.എം ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രന് കോവിഡ് സ്ഥിതീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും, രോഗലക്ഷണമുള്ളവര്‍ പരിശോധനക്കു വിധേയമാക്കണമെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!