ആലപ്പുഴ ജില്ലയിലെ ഒൻപതിൽ എട്ട് മണ്ഡലങ്ങളിലും എൽഡിഎഫ് തരംഗം

ആലപ്പുഴ ജില്ലയിലെ ഒൻപതിൽ എട്ട് മണ്ഡലങ്ങളിലും എൽഡിഎഫ് തരംഗം

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചപ്പോൾ ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ആലപ്പുഴ ജില്ലയിൽ എ​ൽ​ഡി​എ​ഫ് മു​ന്നി​ട്ടു നിൽക്കുന്നു. ഹരിപ്പാട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് ലീഡ് നേടിയിട്ടുണ്ട്..

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മത്സരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ 9 മണ്ഡലങ്ങളിലും എട്ടിലും എൽഡിഎഫിനാണ് മേൽക്കൈ. എ​ൽ​ഡി​എ​ഫ് മു​ന്നേറ്റം ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, അ​രൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാണ്.

Leave A Reply
error: Content is protected !!