മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്

മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്

മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്.

74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ 19,616 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഇവിടെ ജയിച്ചിരുന്നത്. 1977 മുതല്‍ ലീഗിന് മേൽക്കൈയുള്ള മണ്ഡലമാണ് മഞ്ചേരി.

Leave A Reply
error: Content is protected !!