വടകരയില്‍ കെ കെ രമ നൂറിലധികം വോട്ടുകള്‍ക്ക് മുന്നിൽ

വടകരയില്‍ കെ കെ രമ നൂറിലധികം വോട്ടുകള്‍ക്ക് മുന്നിൽ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചപ്പോൾ ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെ കെ രമ. തപാൽ വോട്ടുകൾ ആണ് ഇപ്പോൾ എണ്ണുന്നത്.

യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ കെ കെ രമ വ​ട​ക​ര​യി​ൽ മത്സരിച്ചത്. ഇവിടെ ര​മ​യ്ക്ക് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത് എ​ൽ​ഡി​എ​ഫി​ന്‍റെ മ​ന​യ​ത്ത് ച​ന്ദ്ര​നാ​ണ്. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 43 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 28 മണ്ഡലങ്ങളില്‍ യുഡിഎഫും ഒരു മണ്ഡലത്തില്‍ എന്‍ഡിഎയും ആണ് മുന്നിലിട്ട് നിൽക്കുന്നത്..

Leave A Reply
error: Content is protected !!