നിയമസഭാ തെരഞ്ഞെടുപ്പ്: പ​ത്തി​ട​ങ്ങ​ളി​ൽ ഇ​ട​തു മു​ന്ന​ണി​ക്ക് നേ​രി​യ മു​ൻ​തൂ​ക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: പ​ത്തി​ട​ങ്ങ​ളി​ൽ ഇ​ട​തു മു​ന്ന​ണി​ക്ക് നേ​രി​യ മു​ൻ​തൂ​ക്കം

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചപ്പോൾ ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് പ​ത്തി​ട​ങ്ങ​ളി​ൽ ഇ​ട​തു മു​ന്ന​ണി​ക്ക് നേ​രി​യ മു​ൻ​തൂ​ക്കം. കോ​ഴി​ക്കോ​ട്ടും വൈ​ക്ക​ത്തും ഉ​ൾ​പ്പ​ടെ പത്ത് മണ്ഡലങ്ങളിലാണ് മുൻ‌തൂക്കം. മ​ട്ട​ന്നൂ​രി​ൽ കെ.​കെ. ശൈ​ല​ജ, ഏ​റ്റു​മാ​നൂ​രി​ൽ വി.​എ​ൻ. വാ​സ​വ​ൻ വൈ​ക്ക​ത്ത് സി.​കെ. ആ​ശ​യും കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നും ആദ്യ മിനിറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ് .

ധ​ർ​മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ, പാ​ലാ​യി​ൽ ജോ​സ് കെ.​മാ​ണി, വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി.​കെ. പ്ര​ശാ​ന്ത്, ആ​റ്റി​ങ്ങ​ലി​ൽ ഒ.​എ​സ്. അം​ബി​ക, ത​ളി​പ്പ​റ​മ്പി​ൽ എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വരാണ് ഇപ്പോൾ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുന്നത്.

Leave A Reply
error: Content is protected !!