മൂന്ന് കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കോഴിക്കോട് സൗത്തില്‍ കോവിഡ് സ്ഥിരീകരിച്ചു

മൂന്ന് കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കോഴിക്കോട് സൗത്തില്‍ കോവിഡ് സ്ഥിരീകരിച്ചു

മൂന്ന് കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കോഴിക്കോട് സൗത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതയിൽ ആണ് അധികൃതർ. കോവിഡ് സ്ഥിരീകരിച്ചത് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ്.

അതേസമയം ഏപ്രില്‍ ആറിന് നടന്ന വോട്ടെടുപ്പിൻറെ ഫലനങ്ങൾ ഇന്നറിയാം. വോട്ടെണ്ണൽ സംസ്ഥാനത്ത് എട്ട് മണിയോടെ ആരംഭിച്ചു. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. എട്ടരയോടുകൂടി ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

Leave A Reply
error: Content is protected !!