സേവനപ്രവർത്തനവുമായി സേവാഭാരതി

സേവനപ്രവർത്തനവുമായി സേവാഭാരതി

 

സേവാഭാരതി പയ്യന്നൂര്‍ മുന്‍സിപ്പല്‍ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ KSRTC പയ്യന്നൂര്‍ ഡിപ്പോയില്‍ നടത്തിയ സേവനപ്രവര്‍ത്തനത്തിന്‍റെ ഉത്ഘാടന കര്‍മ്മം സ്റ്റേഷന്‍മാസ്റ്റര്‍ വിമല്‍കുമാര്‍ സേവാഭാരതി സെക്രട്ടറി ശിവാനന്ദ് ആര്‍ പ്രഭുവിന് സാനിറ്റൈസര്‍ പമ്പ് നല്‍കി നിര്‍വഹിച്ചു. ഖണ്ഡ് സഹകാര്യവാഹക് രഞ്ജിത്ത് ടി.പി, നഗര്‍ സേവാപ്രമുഖ് സജിനേഷ്, നഗര്‍ കാര്യവാഹക് നന്ദകുമാര്‍, KSTES BMS ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് K.V .സജിത്ത്, യൂനിറ്റ് പ്രസിഡന്‍റ് C.V. രാജേഷ് തുങ്ങിയവര്‍ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!