ബഹ്റൈനിൽ വേ​ത​ന​സം​ര​ക്ഷ​ണ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു

ബഹ്റൈനിൽ വേ​ത​ന​സം​ര​ക്ഷ​ണ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു

സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ന​ൽ​കു​ന്ന വേ​ത​ന​സം​ര​ക്ഷ​ണ സം​വി​ധാ​നം ബ​ഹ്​​റൈ​നി​ൽ മേ​യ്​ ദി​ന​ത്തി​ൽ നി​ല​വി​ൽ​വ​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​രു​ന്ന തൊ​ഴി​ലു​ട​മ​ക​ളി​ൽ 92 ശ​ത​മാ​നം പേ​രും സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​താ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. ശേ​ഷി​ക്കു​ന്ന​വ​രെ​യും സം​വി​ധാ​ന​ത്തി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. 500ൽ ​കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ മേ​യ്​ ഒ​ന്ന്​ മു​ത​ലും 50 മു​ത​ൽ 499 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ലും ഒ​ന്ന്​ മു​ത​ൽ 49 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത ജ​നു​വ​രി ഒ​ന്നു മു​ത​ലു​മാ​ണ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കേ​ണ്ട​ത്.

Leave A Reply
error: Content is protected !!