മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 46,65,754 ആ​യി

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 46,65,754 ആ​യി

മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്നും 60,000ത്തി​നു മു​ക​ളി​ൽ. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,282 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 802 പേ​ർ മ​രി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6,63,758 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 46,65,754 ആ​യി. ഇ​ന്ന് 61,326 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മ​ര​ണ​സം​ഖ്യ 6,96,15 ആ​യി ഉ​യ​ർ​ന്നു.

Leave A Reply
error: Content is protected !!