ക​ർ​ണാ​ട​കയിൽ ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി

ക​ർ​ണാ​ട​കയിൽ ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി

ക​ർ​ണാ​ട​കയിൽ ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി.പ​ഴം പ​ച്ച​ക്ക​റി ക​ട​ക​ൾ വൈ​കീ​ട്ട് ആ​റ് വ​രെ തു​റ​ക്കാം. ഗ്രോ​സ​റി ക​ട​ക​ൾ 12 വ​രെ​യും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. മെ​യ് 12 വ​രെ ആ​യി​രു​ന്നു ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല്‍​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​വി​ലെ 10 വ​രെ മാ​ത്ര​മേ തു​റ​ക്കാ​വൂ എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ച​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​ണ്ടാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്ക​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, വ്യ​വ​സാ​യ​ശാ​ല​ക​ൾ​ക്കും, കാ​ർ​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​മ​തി​യു​ണ്ട്. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ളും അ​നു​വ​ദി​ക്കും.

Leave A Reply
error: Content is protected !!