പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തീപിടുത്തത്തിന് കാരണമായത് ബോയിലറിന്റെ ഓയിൽ ലീക്കായതാണ്. പ്രാഥമിക നിഗമനത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് .

3 യൂണിറ്റ് ഫയർഫോഴ്സ് പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും എത്തി ആണ് തീ അണച്ചത്. ഭാഗികമായി ബോയിലർ, ഗ്രൈഡിങ്ങ് മെഷിൻ, മോട്ടോർ, വിനിയർ എന്നിവ കത്തി നശിച്ചു. മുടിക്കൽ സ്വദേശി കെഎ അഷ്റഫിൻ്റേതാണ് കമ്പനി.

Leave A Reply
error: Content is protected !!