വോട്ടെണ്ണല്‍ രാവിലെ 8 ന് ആരംഭിക്കും

വോട്ടെണ്ണല്‍ രാവിലെ 8 ന് ആരംഭിക്കും

സംസഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇൻ ആരംഭിക്കും. രാവിലെ എട്ടിന് തപാല്‍ വോട്ടുകളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. രാവിലെ എട്ട് വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. എട്ടിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുകയില്ല.

രാവിലെ എട്ട് വരെയാണ് തപാല്‍ വോട്ടുകള്‍ സ്വീകരിക്കുക. എട്ടിനു ശേഷം സ്വീകരിക്കുക. രാവിലെ 8.30 വരെ തപാല്‍ വോട്ടുകള്‍ എണ്ണും. 8.30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. വോട്ടെണ്ണല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍.ഒ മാര്‍ എന്‍കോര്‍ ആപ്പ് വഴി അപ്ഡേറ്റ് ചെയ്ത് മാധ്യമങ്ങള്‍ക്ക് വിവരം ലഭ്യമാക്കും.

Leave A Reply
error: Content is protected !!