കുവൈത്തില്‍ 1,429 പുതിയ കൊവിഡ് രോഗികള്‍; 9 മരണം കൂടി

കുവൈത്തില്‍ 1,429 പുതിയ കൊവിഡ് രോഗികള്‍; 9 മരണം കൂടി

കുവൈത്തില്‍ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടത്തിയ 9,864 പരിശോധനകളില്‍ നിന്ന് രോഗം സ്ഥിരീകരിച്ച 1,423 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 273,991 ആയി. ഇതില്‍ 219 രോഗികളുടെ നില ഗുരുതരമാണ്. ഇന്നലെ 9 കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,563 ആയി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 257,261 ആണ്. 15,167 പേര്‍ നിലവില്‍ ചികില്‍സയില്‍ ആണ്.

Leave A Reply
error: Content is protected !!