കോൺഗ്രസ്​ പാർട്ടിയെ ആരുനയിക്കണമെന്ന്​ പ്രവർത്തകർ തീരുമാനിക്ക​ട്ടെയെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ്​ പാർട്ടിയെ ആരുനയിക്കണമെന്ന്​ പ്രവർത്തകർ തീരുമാനിക്ക​ട്ടെയെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ്​ പാർട്ടിയെ ആരുനയിക്കണമെന്ന്​ പ്രവർത്തകർ തീരുമാനിക്കട്ടെയെന്നും പാർട്ടി ആവശ്യപ്പെടുന്ന എന്തുകാര്യം ചെയ്യാനും താൻ സന്നദ്ധനാണെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

”പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പ്​ ഉചിതമായ സമയത്ത്​ നടക്കും. പക്ഷേ, ഇപ്പോൾ കോവിഡ്​ മഹാമാരിയിൽനിന്ന്​ ആളുകളെ രക്ഷിക്കുന്നകാര്യം മാത്രമാണ്​ ചിന്തിക്കുന്നത്” ​-രാഹുൽ ഗാന്ധി പറഞ്ഞു. കോവിഡ്​ രണ്ടാം തരംഗം ഇത്ര രൂക്ഷമാക്കിയത്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave A Reply
error: Content is protected !!