വടക്കേക്കാട് വ്യാജമദ്യം നിർമ്മിക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് ലിറ്റർ വാഷ് പിടികൂടി : രണ്ടുപേർ അറസ്റ്റിൽ

വടക്കേക്കാട് വ്യാജമദ്യം നിർമ്മിക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് ലിറ്റർ വാഷ് പിടികൂടി : രണ്ടുപേർ അറസ്റ്റിൽ

വടക്കേക്കാട് : വ്യാജമദ്യം നിർമ്മിക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് ലിറ്റർവാഷ് പിടികൂടി .ഞമനേങ്ങാട് കരുവമ്പായി കോളനിയിൽ തണ്ടേങ്കാട്ടിൽ ഗിരീഷ്(48), ചേമ്പിൽ നിഖിൽ(27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എ.എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.സി പി ഒ മാരായ ഷൈജൻ, ലിനു , അരുൺ , വിൽസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave A Reply
error: Content is protected !!