എ​ത്ര വ​ലി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം : മുഖ്യമന്ത്രി

എ​ത്ര വ​ലി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം : മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രപക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങളിലും, വിവാഹ ചടങ്ങുകൾ എന്നിവയിലെ എല്ലാം നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് എ​ത്ര വ​ലി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളായാലും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.

അ​വ​യു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് ചെ​റി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50 ൽ ​താ​ഴെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത ത​ര​ത്തി​ൽ ക​ട​ക്കു​ന്നി​ല്ലെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പാ​ക്കുംമെന്നും അദ്ദേഹം പറഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply
error: Content is protected !!