പാറന്നൂരിലെ റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി എം നേതാവ് മരിച്ചു.

പാറന്നൂരിലെ റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി എം നേതാവ് മരിച്ചു.

 

പാറന്നൂരിലെ റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി എം നേതാവ് മരിച്ചു.സി പി എം കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും റിട്ട. ജില്ല സഹകരണബാങ്ക് മാനേജരുമായ തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജെയിംസാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചത്.

65 വയസ്സായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. മോളി ഭാര്യയാണ്. പ്രിയങ്ക, റോഷ്നി, കിരണ്‍ എന്നിവര്‍ മക്കളാണ്.

Leave A Reply
error: Content is protected !!