കോവിഡ് വ്യാപനം; ഡൽഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഗൗതം ഗംഭീർ

കോവിഡ് വ്യാപനം; ഡൽഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഗൗതം ഗംഭീർ

ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നപശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീർ. രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിനു പുറമേ 200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകാനും തീരുമാനം.

സ്വന്തം ചിലവിലാണ് ഗൗതം ഗംഭീർ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങിയത് . ഡൽഹിയിൽ എവിടെയും താമസിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പ്, രോഗികളുടെ വിശദാംശങ്ങൾ , ആധാർ വിശദാംശങ്ങൾ എന്നിവ നൽകി ഗംഭീറിന്റെ ഓഫീസിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ വാങ്ങാവുന്നതാണ്.

Leave A Reply
error: Content is protected !!