ജോധ്പുർ എയിംസിൽ 86 ഒഴിവ്

ജോധ്പുർ എയിംസിൽ 86 ഒഴിവ്

ജോധ്പുർ ഓ ൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് മെഡിക്കൽ സയൻസസിൽ പ്രഫസർ, അഡീഷനൽ/അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസറുടെ 86 ഒഴിവിൽ ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം. മേയ് 15വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഡെർമറ്റോളജി, ഡയഗ്‌നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ഇഎൻടി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പതോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി. www.aiimsjodhpur.edu.in

Leave A Reply
error: Content is protected !!