റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്

റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്

ആലപ്പുഴ:  2021ലെ റംസാന്‍ പ്രമാണിച്ച് തിങ്കളാഴ്ച മെയ് മൂന്നു  മുതല്‍ മെയ് 15 വരെ ഖാദി തുണിത്തരങ്ങള്ക്ക് പ്രത്യേക ഗവണ്മെന്റ് റിബേറ്റ് ഡിസ്കൗണ്ട് അനുവദിച്ചു.

ഖാദി തുണിത്തരങ്ങള്‍ക്ക്  20 മുതല്‍  30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  തവണ വ്യവസ്ഥയില്‍ ക്രഡിറ്റ് സൗകര്യവും  ലഭ്യമാണ്.കേരള ഖാദി  ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.

Leave A Reply
error: Content is protected !!