വേണാട് എക്​സ്​പ്രസ്​ ശനി, ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ല

വേണാട് എക്​സ്​പ്രസ്​ ശനി, ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ല

തൃശൂർ: തിരുവനന്തപുരം – ഷൊർണ്ണൂർ പാതയിൽ സർവീസ്​ നടത്തുന്ന വേണാട് എക്​സ്​പ്രസ്​ ശനി, ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ല.​

ഞായറാഴ്​ചയായ നാളെ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. 06301/06302 എന്നീ നമ്പരുകളിലാണ് വേണാട്​ എക്​സ്​പ്രസ്​ ഈ പാതയിൽ സർവീസ്​ നടത്തുന്നത്​.

Leave A Reply
error: Content is protected !!